Wednesday 16 March 2016

നിങ്ങളുടെ സ്വപ്നം യാഥാർത്യമാക്കൂ

ഒപ്സെറ്റ് കൺസ്ട്രക്ഷൻ


പത്തു വർഷത്തെ പരിചയപ്രാവീണ്യമുള്ള ഒപ്സെറ്റ് കൺസ്ട്രക്ഷൻ നിങ്ങൾക്കുതകുന്ന രീതിയിൽ നിങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർത്യമാക്കാൻ നിങ്ങളെ സഹായിക്കുന്നു. വിവിധ തരം സേവനങ്ങൾ ഇവിടെ ലഭ്യമാണ്.
പദ്ധതിയും രൂപകല്പനയും : ഒരു ഭവനമോ സ്ഥാപനമോ പണിയുന്നതിനു വേണ്ട രൂപകല്പനയും, സമയവും , പണവും   നിശ്ചയിക്കുന്നതിന്  ഒപ്സെറ്റ് കൺസ്ട്രക്ഷൻ നിങ്ങളെ സഹായിക്കുന്നു.

നിർമാണം : വളരെ നൂതനമായ രീതിയിൽ നിങ്ങൾക്കാവശ്യമായ രീതിയിൽ പതിനഞ്ചു  വർഷത്തിലേറെ പ്രവർത്തി പരിചയമുള്ള എൻജീനീയർമാർ ഭവനം നിർമിച്ച് തരുന്നു.

ഇന്റീരിയർ  ഫർണിഷിംഗ് : വൈവിധ്യ കലകളോട് കൂടി ഡിസൈനർമാർ അടുകളയുടെയും ബെട്രൂമിന്റെയും  മറ്റെല്ലാറ്റിന്റെയും ഇന്റീരിയർ  ഫർണിഷിങ്ങും സമധാനപരമായ അന്തരീക്ഷ രീതിയിൽ രൂപകൽപന  ചെയ്തു തരുന്നു.

പണി തീർന്ന ഭവനം : എല്ലാ സൗകാര്യങ്ങളോട്  കൂടിയ പണി തീർന്ന ഭവനം ഒപ്സെറ്റ് കൺസ്ട്രക്ഷനിലൂടെ നിങ്ങൾക്ക്  ലഭിക്കുന്നു.

ഭവന നിർമാണത്തിന് ആവശ്യമായ സ്ഥലം : നിങ്ങളുടെ സുന്ദര ഭവനം നിർമിക്കുന്നതിനു ആവശ്യമായ സ്ഥലം  ഒപ്സെറ്റ് കൺസ്ട്രക്ഷനിൽ നിന്ന് നിങ്ങള്ക്ക് ലഭ്യമാണ്.

വീട് പുതുക്കി പണിയൽ : ഒരു വീട് പുതുക്കി പണിയുന്നതിനാവശ്യമായ ഘടകത്തോട് കൂടി നിങ്ങളുടെ ആവശ്യമനുസരിച്ച്‌ പുതുക്കി പണിതു തരുന്നു.

ഒപ്സെറ്റ് കൺസ്ട്രക്ഷനിൽ   ഈ സേവനൾങ്ങക്ക് പുറമെ ഒരു വീടിന്റെയോ സ്ഥാപനത്തിന്റെയോ എല്ലാ തരം നിർമാണത്തിന് ആവശ്യമായ മറ്റു സേവനങ്ങളും നിങ്ങള്ക്ക്  സാമ്പത്തികമായി  താങ്ങാവുന്ന  രീതിയിൽ ലഭ്യമാണ്.
നിങ്ങളുടെ എല്ലാ നിർമാണ ആവശ്യങ്ങൾക്കും  ഞങ്ങളുമായി ബന്ധപ്പെടുക. 
ഈമെയിൽ: opzetconstruction@gmail.com